Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ടൗണിൽ കാറിന് പിന്നിൽ ലോറി ഇടിച്ചു പരിക്ക്

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ടൗണിൽ കാറിന് പിന്നിൽ ലോറി ഇടിച്ചു. കാർ യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് 
വൈകീട്ട് 3.30 ന് കണ്ണൻസിന് മുന്നിലാണ് അപകടം.പുതിയ കോട്ട ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന്ന് പിന്നിൽ സാധനങ്ങളുമായി പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. കാറിൻെറ പിൻഭാഗം തകർന്നു. കാർ ഓടിച്ച ആൾക്കും പരിക്കുണ്ട്. പൊലീസ് എത്തി ലോറികസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ട് പോയി.
Reactions

Post a Comment

0 Comments