Ticker

6/recent/ticker-posts

എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ

കാസർകോട്:എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് പിടികൂടി. കൈവശമുണ്ടായിരുന്ന 0.27 എം.ഡി എം എ പൊലീസ് പിടികൂടി. പുലിക്കുന്ന് പി.ഡബ്ളിയു ഡി റസ്റ്റ് ഹൗസിനടുത്തുളള റോഡിൽ നിന്നുമാണ് യുവാവിനെ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തത്. കുമ്പള ഉറുമിയിലെ ഷബീർ അലി ആണ് അറസ്റ്റിലായത്.
Reactions

Post a Comment

0 Comments