Ticker

6/recent/ticker-posts

സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് യുവാവിൻ്റെ ആറ് ലക്ഷം രൂപ തട്ടി

കാഞ്ഞങ്ങാട് :സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് യുവാവിൻ്റെആറ് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മലപ്പുറത്ത് സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് ആയിരുന്നു തട്ടിപ്പ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊന്നക്കാട് വട്ടക്കയത്തെ ടി എസ്. ഷിബിൻ്റെ 34 പരാതിയിൽ പറമ്പ റോഡിലെ ശരത്ത് ചന്ദ്രനെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്. 2023 ലായിരുന്നു പണം നൽകിയത്.
Reactions

Post a Comment

0 Comments