വീണ് മരിച്ചു. വീട്ടിൽ കുഴഞ്ഞുവീണ നിലയിൽ കണ്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബേഡഡുക്ക കാരക്കാട് വലിയടുക്കം ദേവോജി റാവുവിന്റെ ഭാര്യ മീന എന്ന മീനാക്ഷി 55 ആണ് മരിച്ചത്. ഇന്ന് ഉച്ചക്കാണ് വീട്ടിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടത്. ബേഡക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments