കാഞ്ഞങ്ങാട് :ശസ്ത്രക്രിയക്ക് വിധേയനായി ചികിൽസയിലായിരുന്ന
യുവാവ് മരിച്ചു.
ചെറുവത്തൂർ
ക്ലായിക്കോട്ടെ എ. ശശികുമാർ 43 ആണ് മരിച്ചത്. കരൾമാറ്റിവെക്കൽ ശസ്‌ത്രക്രിയക്ക് വിധേയനായി ചികിത്സയിലായിരുന്നു. പ്രവാസിയായിരുന്നു.
വി. കെ. ദാമോദരന്റെ (റിട്ട. ഹോമിയോ ജീവനക്കാരൻ)യും എ. നാരായണിയുടെയും മകനാണ്. സഹോദരി : എ. ഇന്ദിര (മുത്തപ്പനാർ കാവ്) .
0 Comments