Ticker

6/recent/ticker-posts

സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് ജൂഡോയിൽ കല്ലൂരാവിയിലെ കെ. നിസാമുദ്ദീന് വെങ്കലം

കാഞ്ഞങ്ങാട് : ഇന്ന് തിരുവനന്തപുരത്ത് നടന്നസംസ്ഥാന സ്കൂൾ ഒളിമ്പിക്സ് സീനിയർ
 ജൂഡോയിൽ കല്ലൂരാവിയിലെ കെ. നിസാമുദ്ദീന് വെങ്കലം ലഭിച്ചു. ദുർഗ
സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.റെസ്ലിംഗിലും മൽസരിക്കുന്നുണ്ട്. ഫക്രുദീൻ്റെയും റഷീദയുടെയും മകനാണ്.
Reactions

Post a Comment

0 Comments