Ticker

6/recent/ticker-posts

വീട്ടിൽ കുഴഞ്ഞുവീണ് ആശുപത്രിയിലെത്തിച്ച ഗൃഹനാഥൻ മരിച്ചു

കാഞ്ഞങ്ങാട് :വീട്ടിൽ കുഴഞ്ഞുവീണു കിടക്കുന്നതായി കണ്ട് നീലേശ്വരം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഗൃഹനാഥൻ മരിച്ചു. വെസ്റ്റ് എളേരി അടുക്കളക്കണ്ടം വയനാടൻ വീട്ടിൽ രാമൻ 60 ആണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് കുഴഞ്ഞുവീണ് കിടക്കുന്നതായി കണ്ടത്. വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments