കാസർകോട്:സോളാർ ഫിറ്റിംഗ് ജോലിക്കിടെ തലകറങ്ങി
വീണ് ആശുപത്രിയിലെത്തിച്ച
27 കാരൻ മരിച്ചു. സീതാംഗോളിയിലെ കേശവൻ്റെ മകൻ എം. ഹർഷരാജ് ആണ് മരിച്ചത്. നീർച്ചാലിൽ ജോലിക്കിടെ ഇന്നലെ ഉച്ചക്ക് തല കറക്കമുണ്ടായി. മംഗലാപുരം ആശുപത്രിയിൽ എത്തിച്ച് വൈകീട്ടോടെയാണ് മരണം സ്ഥിരീകരിച്ചത്. ബദിയഡുക്ക പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
0 Comments