ഖദീജയുടെയും മകൾ ഫിൽസ ആണ് നിര്യാതയായത്. ഉച്ചക്ക് ഭക്ഷണം കഴിച്ച് വീട്ടിൽ ഇരിക്കുന്നതിനിടെ അനക്കമില്ലാതായതോടെ പെട്ടെന്ന് കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
സഹോദരങ്ങൾ: ഫാത്തിമ,
ഫത്താഹ്,ഫലാഹ്
മൂവരുംവിദ്യാർത്ഥികൾ. വിവര മറിഞ്ഞ് ഖത്തറിലുള്ള പിതാവ് നാട്ടിലേക്ക് പുറപ്പെട്ടു.
0 Comments