ദേശീയ പാതയിൽ ചെറുവത്തൂർ മട്ടലായി ദേശീയ പാതയിൽ മൽസ്യ മലിന ജലം ഒഴുക്കിയ ലോറിയാണ് ചന്തേര എസ്.ഐ എൻ . കെ . സതീഷ് കുമാറിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. നിർത്തിയിട്ട ശേഷം ലോറിയുടെ പിറക് വശത്തെ ടാങ്കിൽ നിന്നും മലിനജലം റോഡിൽ ഒഴുക്കി വിടുന്നതായി കാണുകയായിരുന്നു. കണ്ണൂർ മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശി പി. സജീവനെതിരെ 48 യാണ് കേസെടുത്തത്.
0 Comments