Ticker

6/recent/ticker-posts

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു യുവതി മരിച്ചു

കാഞ്ഞങ്ങാട് :അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു യുവതി മരിച്ചു. കാസർകോട് ജനറൽ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. പെരുമ്പള കപ്പണയടുക്കത്തെ മോഹനൻ്റെ മകൾ എം. ബബിഷ 34 യാണ് മരിച്ചത്. ബീരത്ത് ബയൽ ഫ്ലാറ്റിൽ താമസിച്ച് വരികയായിരുന്നു.
ഇന്നലെ രാത്രിയാണ് മരണം. അസുഖ ബാധിതതയായി മാസങ്ങളായി ചികിൽസയിലായിരുന്നു. മേൽപ്പറമ്പ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments