Ticker

6/recent/ticker-posts

രാവണീശ്വരം സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി

കാഞ്ഞങ്ങാട് :രാവണീശ്വരം 
സ്വദേശിയായ യുവാവിനെ കാണ്മാനില്ലെന്ന പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സുധാലയത്തിൽ കെ. കുഞ്ഞിക്കേളുവിൻ്റെ മകൻ സി. പ്രിയേഷ് കുമാറിനെ 41യാണ് കാണാതായത്. കഴിഞ്ഞ 10 ന് ഉച്ചയോടെ വീട്ടിൽ നിന്നും പോയതായിരുന്നു. അതിന് ശേഷം വിവരമില്ല. ബന്ധുവായ സി.പത്മനാഭൻ്റെ പരാതിയിലാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments