Ticker

6/recent/ticker-posts

കടയിൽ നിന്നും മൊബൈൽ ഫോൺ മോഷണം ഒരാൾക്കെതിരെ കേസ്

കാഞ്ഞങ്ങാട് : മൊബൈൽ
കടയിൽ നിന്നും മൊബൈൽ ഫോൺ മോഷണം. മോഷ്ടാവിനെതിരെ പൊലീസ് കേസെടുത്തു. മോഷ്ടാവിനെ തിരിച്ചറിഞ്ഞാണ് കേസെടുത്തത്. ചട്ടഞ്ചാലിൽ പ്രവർത്തിക്കുന്ന സെലക്ഷൻ വേൾഡിൽ എന്ന കടയിൽ നിന്നുമാണ് മോഷണം. സ്ഥാപനത്തിലെ ജീവനക്കാരൻ ബണ്ടിച്ചാലിലെ എം.മുഹമ്മദ് മുസ്തഫയുടെ 12000 രൂപ വില വരുന്ന
 ഫോണാണ് മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം 3.30 നും 4.30 നും ഇടയിലാണ് മോഷണം. ബണ്ടിച്ചാൽ സ്വദേശി ക്കെതിരെ മേൽപ്പറമ്പ പൊലീസാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments