Ticker

6/recent/ticker-posts

വിഷം അകത്ത് ചെന്ന് വയോധിക മരിച്ചു

കാഞ്ഞങ്ങാട് :വിഷം അകത്ത് 
ചെന്ന് വയോധിക മരിച്ചു. അവശ നിലയിൽ
പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ബല്ല മേലാങ്കോട്ടെ ശാരദ 73 ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മരണം. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments