യുവതി വീടുവിട്ടു. തളിപ്പറമ്പ് സ്വദേശി ക്കൊപ്പം പോയതാണെന്ന സംശയത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചിറ്റാരിക്കാൽ അരിയിരുത്തിയിലെ വീട്ടിൽ നന്നും പോയ 35 കാരിയെയാണ് കാണാതായത്. ഇന്ന് രാവിലെ വീട്ടിൽ നിന്നും പോയ ശേഷം കാണാതാവുകയായിരുന്നു. തളിപ്പറമ്പ് മഴൂരിലെയുവാവിനൊപ്പം പോയതായി സംശയിക്കുന്നതായി പിതാവ് നൽകിയ പരാതിയിൽ പറയുന്നു. ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു.
0 Comments