Ticker

6/recent/ticker-posts

വിറക് പെറുക്കാൻ പോയ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട് :വിറക് പെറുക്കാൻ 
പോയ വീട്ടമ്മ
 കുഴഞ്ഞുവീണ് മരിച്ചു. വഴിയരികിൽ കുഴഞ്ഞുവീണ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. എണ്ണപ്പാറ അയ്യങ്കാവ് കുറ്റിപ്പുളിയിലെ കേളുവിൻ്റെ ഭാര്യ എ.നാരായണി 67 ആണ് മരിച്ചത്. തൊട്ടടുത്ത പറമ്പിൽ വിറക് ശേഖരിക്കാൻ പോയ വീട്ടമ്മയെ ഇന്നലെ വൈകീട്ട് കുഴഞ്ഞുവീണ നിലയിൽ കാണുകയായിരുന്നു. മക്കൾ: ലീല, ശോഭന, ശ്രീധരൻ. സംസ്ക്കാരം ഇന്ന് ഉച്ചയോടെ അയ്യങ്കാവ് തറവാട് ശ്മശാനത്തിൽ നടന്നു.
Reactions

Post a Comment

0 Comments