Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ ഗൃഹനാഥനെ കാണാതായതായി പരാതി

കാഞ്ഞങ്ങാട് :വീട്ടിൽ നിന്നും പോയ ഗൃഹനാഥനെ കാണാതായതായി പരാതി. മകൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോട്ടിക്കുളത്തെ മൂസയുടെ മകൻ സി.എം. ഹാഷിമിനെ 53യാണ് കാണാതായത്. ഇന്നലെ രാവിലെ 6 ന് വീട്ടിൽ നിന്നും പോയ ശേഷം കാണാതായെന്നാണ് പരാതി. മകൻ കെ.എച്ച് മുഹമ്മദ് സാബിത്തിന്റെ പരാതിയിൽ ബേക്കൽ പൊലീസ് ആണ് കേസെടുത്തത്. കണ്ട് കിട്ടുന്നവർ വിവരം നൽകണമെന്ന് പൊലീസ് പറഞ്ഞു.
Reactions

Post a Comment

0 Comments