സമാന്തരമായി ലോട്ടറി ചൂതാട്ടം നടത്തിയ നാല് പേർ അറസ്റ്റിൽ. ഇവരിൽ നിന്നും പണവും ഫോണുകളും പിടിച്ചു. രണ്ട് കേസുകളിലായാണ് നാല് പേർ അറസ്റ്റിലായത്. തൃക്കരിപ്പു മീലിയാട്ടിലെ ഷൺമുഖദാസിനെ 49ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. 74 50 രൂപയും മൊബൈൽ ഫോണും പിടികൂടി. കൊക്കാകടവ് നിന്നുമാണ് പിടികൂടിയത്. മീലിയാട്ടെ പ്രേംരാജ് 48,മാച്ചിക്കാടിലെ ലക്ഷ്മണൻ 55 ഉദിനൂരിലെ ജിതിൻ എന്നിവർ പിടിയിലായി. 2100 ഫോണുകളും പിടികൂടി.
0 Comments