Ticker

6/recent/ticker-posts

കാറിനുള്ളിൽ വെച്ച് എലിവിഷം കഴിച്ച യുവാവ് മരിച്ചു

കാസർകോട്: സ്വന്തം ആൾട്ടോ
കാറിനുള്ളിൽ വെച്ച് 
എലിവിഷം കഴിച്ച യുവാവ് മരിച്ചു. മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. ദേലംപാടി പഞ്ചിക്കൽ ബെല്ലിപ്പാടിയിലെ ഹൊന്നപ്പ ഗൗണ്ടയുടെ മകൻ ബി.എച്ച്. കിരൺ 36 ആണ് മരിച്ചത്. കഴിഞ്ഞ 26 ന് രാത്രി 7 മണിയോടെ പഞ്ചിക്കൽ തൂക്ക് പാലത്തിന് സമീപത്തു വെച്ചാണ് എലിവിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്. ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments