യുവതിയെ ബന്ധു
വീട്ടിൽ കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ യുവതി ഭർത്താവിനൊപ്പം പോയി. പുഞ്ചാവി സ്വദേശിനിയായ യുവതിയെയാണ് കാണാതായത്. ഭർത്താവുമായി പിണങ്ങി രാത്രി യുവതി വീട്ടിൽ നിന്നും ഇറങ്ങി പോയത് പരിഭ്രാന്തി പരത്തിയിരുന്നു. ഭർത്താവ് നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസുമെടുത്തു. രാവിലെ ബന്ധു വീട്ടിൽ യുവതിയെ കണ്ടെത്തിയതോടെയാണ് ആശ്വാസമായത്.
0 Comments