Ticker

6/recent/ticker-posts

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് :എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയിൽ നിന്നും 1.03 ഗ്രാം എം.ഡി.എം.എ പൊലീസ് പിടികൂടി. ചെറുവത്തൂർ കാടങ്കോട് കുഴിഞ്ഞടിയിൽ നിന്നുമാണ് മയക്ക് മരുന്ന് ചന്തേര പൊലീസ് പിടികൂടിയത്. കാടങ്കോട്ടെ വി.പി. മുഹമ്മദ് നവാസ് 33 ആണ് അറസ്റ്റിലായത്. ഹോട്ടലിന് മുൻവശം റോഡരികിൽ നിൽക്കുകയായിരുന്ന യുവാവിൽ നിന്നും എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു.
Reactions

Post a Comment

0 Comments