നീലേശ്വരം: വീട്ടിൽ അബോധാവസ്ഥയിൽ കണ്ട് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മരണമെന്നാണ് കരുതുന്നത്. കരിന്തളം കാട്ടിപ്പൊയിൽ പുതുക്കുന്നിലെ ദാമോദരൻ്റെ മകൻ സുനിൽ കുമാർ 48 ആണ് മരിച്ചത്. അർദ്ധരാത്രി വീട്ടിൽ താമസിക്കുന്ന വീട്ടിൽ അബോധാവസ്ഥയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments