കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് കടപ്പുറത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഒരു മണിക്കൂറിന് ശേഷം മൃതദേഹം തിരിച്ചറിഞ്ഞു. പുഞ്ചാവി സ്കൂളിന് സമീപത്തെ അബ്ദുൾ കലാമിൻ്റെ ഭാര്യ
സൈനബ 50 യാണ് മരിച്ചത്. കാഞ്ഞങ്ങാട് കടപ്പുറം സ്റേറാർ ജംഗ്ഷനിൽ ആയിരുന്നു മൃതദേഹം കണ്ടത്. പുലർച്ചെ വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു. ഭർത്താവ് രണ്ട് മാസം മുൻപ് ഗൾഫിലേക്ക് പോയതാണ്.
മക്കൾ: മുനവ്വറ ,
മിസ്ബ, മുബഷിർ .മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി.
0 Comments