Ticker

6/recent/ticker-posts

സ്കൂൾ ബസ് ഡ്രൈവർ ആയിരുന്ന യുവാവ് അസുഖത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട് :അജാനൂർ ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ബസ് ഡ്രൈവർ
 ആയിരുന്ന യുവാവ്
അസുഖത്തെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞ് വരവെ മരിച്ചു. ചിത്താരി മാട്ടുമ്മലിലെ പരേതനായ അബ്ദുള്ളയുടെ മകൻ അമീൻ 43 ആണ് രാത്രിയോടെ മരിച്ചത്. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. മാതാവ്: നഫീസ . ഭാര്യ: സീനത്ത് ക്രസൻ് സ്കൂൾ ടീച്ചർ. സഹോദരങ്ങൾ: സുഹൈൽ, കുഞ്ഞഹമ്മദ്, അഷറഫ്, സുഹറ, 
ഷക്കീന , റംല, അൽ അമാൻ .
Reactions

Post a Comment

0 Comments