കുഴഞ്ഞുവീണ് മരിച്ചു. റോഡിൽ കുഴഞ്ഞുവീണ നിലയിൽ കണ്ട് ഉടൻ പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊടക്കാട് പാടിക്കീൽ കുന്നുമ്മൽ പരേതനായ പി. വി. കുഞ്ഞപ്പൻ്റെ ഭാര്യ കെ.വി. തമ്പായി 63 ആണ് മരിച്ചത്. വേങ്ങപ്പാറ - പാടിക്കീൽ റോഡിൽ ഇന്ന് ഉച്ചക്ക് 2 മണിയോടെ കുഴഞ്ഞുവീഴുകയായിരുന്നു. ആദ്യം ഓലാട്ട് ആശുപത്രിയിലും പിന്നീട് പരിയാരത്തും എത്തിക്കുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു.
മക്കൾ:കെ വി.ബിന്ദു ചീർക്കയം,കെ. വി. ബീന, പരേതനായ ബിജു.
0 Comments