വൈകീട്ട് പ്രഖ്യാപിച്ചു. മികച്ച നടൻ മമ്മൂട്ടി. ചിത്രം ഭ്രമയുഗം
തൃശ്ശൂര്‍ രാമനിലയത്തില്‍ ഉച്ചക്ക് മൂന്നര മണിക്ക് മന്ത്രി സജി ചെറിയാന്‍ പുരസ്‌കാര പ്രഖ്യാപനം നടത്തി. പ്രേമലേലുമികച്ച ജനപ്രിയ ചിത്രം. മികച്ച ചിത്രം മഞ്ഞുമ്മൽ ബോയ്സ്. മികച്ച നടി ഷംന ഹംസ(ചിത്രം ഫെമിനിച്ചി ഫാത്തിമ്മ .
മികച്ച ചലച്ചിത്ര ഗ്രന്ഥം പെൺ പാട്ട് താരങ്ങൾ. മികച്ച ചലച്ചിത്ര ലേഖനം മറയുന്ന നാല് കെട്ടുകൾ, പ്രതേക ജൂറി പുരസ്ക്കാരം സമയത്തിൻ്റെ വിസ്തീർണ്ണം. ഫാസിൽ മുഹമ്മദ് നവാഗത സംവിധായകൻ. ഫെമിനിച്ചി ഫാത്തിമ ചിത്രം.
മികച്ച നടിക്ക് വേണ്ടിയുള്ള മത്സരത്തിൽ കാൻ ചലച്ചിത്രമേളയിൽ തിളങ്ങിയ ഓൾ വി ഇമാജിൻ ആസ് ലൈറ്റിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതിയും ദിവ്യ പ്രഭയും ഫൈനൽ റൗണ്ടിൽ എത്തിയിരുന്നു. കൂടാതെ രേഖാചിത്രത്തിലെ അഭിനയത്തിന് അനശ്വര രാജൻ, ബോഗെയ്ൻ വില്ലയിലെ ജ്യോതിർമയി, ഫെമിനിച്ചി ഫാത്തിമയിലെ ഷംല ഹംസ, അജയന്‍റെ രണ്ടാം മോഷണം എന്ന സിനിമയിലെ സുരഭി ലക്ഷ്മി എന്നിവരും പരിഗണനയിലുണ്ടായിരുന്നു. സൂക്ഷ്മദര്‍ശിനിയിലെ പ്രിയദര്‍ശിനിയെ അവതരിപ്പിച്ച നസ്രിയ നസീമും അന്തിമ റൗണ്ടിലുണ്ടായി. മഞ്ഞുമ്മൽ ബോയ്സ് അവാർഡുകൾ വാരിക്കുട്ടി.
0 Comments