Ticker

6/recent/ticker-posts

പൂച്ചക്കാട് പാറമ്മൽ പി.മനോഹരൻ നിര്യാതനായി

കാഞ്ഞങ്ങാട് : പള്ളിക്കര
പൂച്ചക്കാട് പാറമ്മൽ ഹൗസിൽ പി. മനോഹരൻ 55 നിര്യാതനായി. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
പിതാവ്: പരേതനായ പി. രാഘവൻ. മാതാവ് കൊറപ്പാളു. ഭാര്യ: വിലാസിനി.
മക്കൾ: മനീഷ,മഞ്ജുഷ, മയൂഷ. മരുമക്കൾ: ജിഷ്ണു മാങ്ങാട്, പ്രിജേഷ് നെല്ലിയടുക്കം.
സഹോദരങ്ങൾ: പ്രകാശൻ നാട്ടാംകല്ല്, പുരുഷോത്തമൻ പാറമ്മൽ, തങ്കമണി നാട്ടാംകല്ല്, സീമ കുശാൽ നഗർ.
Reactions

Post a Comment

0 Comments