കാസർകോട്:വീട്ടിൽ നിന്നും പോയ17 വയസുകാരനെ കാണാതായതായി പരാതി. ഇന്നലെ ഉച്ചക്ക് വീട്ടിൽ നിന്നും പോയ മകനെ കാൺമാനില്ലെന്ന പിതാവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉപ്പള ഭഗവതി ടെമ്പിൾ റോഡിലെ അംജത്ത് അലിയുടെ മകൻ മുഹമ്മദ്
കൈഫിനെയാണ് കാണാതായത്. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
0 Comments