കാഞ്ഞങ്ങാട്:മഡിയൻ കൂലോം പാരമ്പര്യ ട്രസ്റ്റിയും,
ബേളൂർ മലൂർ തറവാട്ട് കാരണവരുമായ കുഞ്ഞിക്കണ്ണൻ മഡിയൻ നായരച്ചൻ 92 നിര്യാതനായി.
എൽ.ഐ.സി റിട്ട.സീനിയർ മാനേജരാണ്.
മഡിയൻ കേവിലകത്തെ ആചാരസ്ഥാനമായ മഡിയൻ നായരച്ചനായി ആചാരം കൊ
ണ്ട് സ്ഥാനമേറ്റത് ഏതാനം വർഷങ്ങൾക്ക് മുമ്പാണ്.
അസുഖത്തെ തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ: പുറവങ്കര സുമതി അമ്മ.
മക്കൾ: വിദ്യ പുറവങ്കര (എൽ.ഐ.സി പയ്യന്നൂർ), ഡോ.വിധുശേഖർ (അസി.പ്രൊഫസർ, എൻ.ഐ
.എഫ്.ടി, ദമൻ)
വിനയരാജ് പുറവങ്കര (എച്ച്.എസ്.എസ്.ടിബല്ല ഹയർ സെക്കണ്ടറി സ്കൂൾ).
മരുമക്കൾ: ഏ.ജെ. ഹരീന്ദ്രൻ (പേരാമ്പ്ര)
സീന ( നായന്മാർമൂല എച്ച്എസ്എസ്)
മഞ്ജു വിനയ് ( ഇക്കോ എയർ കാഞ്ഞങ്ങാട്)
0 Comments