കാഞ്ഞങ്ങാട് : പൊതു സ്ഥലത്ത്
ചേരിതിരിഞ്ഞ്
തമ്മിൽ തല്ല്. സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് തമ്മിൽ തല്ലിയവർ ഓടി രക്ഷപെട്ടു. അടിപിടിയുണ്ടാക്കിയ
14 പേർക്കെതിരെ കേസെടുത്തു. കളനാട് കീഴൂർ പടിഞ്ഞാറെ ജുമാ മസ്ജിദിന് സമീപം രാത്രി 10 മണിയോട് കൂടിയായിരുന്നു സംഘട്ടനം. കുഞ്ഞഹമ്മദ് 30, ശഫീർ 30, ഷാനവാസ് എന്ന ഷാനു , ഷബീർ മറ്റ് കണ്ടാലറിയാവുന്ന 10 പേർക്കെതിരെയാണ് മേൽപ്പറമ്പ പൊലീസ് കേസെടുത്തത്.
0 Comments