Ticker

6/recent/ticker-posts

പള്ളിക്കര കല്ലിങ്കാലിൽ ബുള്ളറ്റും സ്കൂട്ടിയും കൂട്ടിയിടിച്ചു മൂന്ന് പേർക്ക് പരിക്ക് ഒരാൾക്ക് ഗുരുതരം

കാഞ്ഞങ്ങാട് : ഇന്ന് പുലർച്ചെ 12.30 മണിയോടെപള്ളിക്കര കല്ലിങ്കാലിൽ സംസ്ഥാന പാതയിൽ ബുള്ളറ്റും സ്കൂട്ടിയും കൂട്ടിയിടിച്ചു മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ബുള്ളറ്റ് യാത്രക്കാരന്
ഗുരുതരമായി പരിക്കേറ്റു. കാഞ്ഞങ്ങാട് കുശാൽ നഗർ സ്വദേശി സിനാനാണ് 20ഗുരുതരമായി പരിക്കേറ്റത്.നാട്ടുകാർ സ്വകാര്യ ആശുപത്രിയിലെത്തിച്ച യുവാവിനെ ഇവിടെ നിന്നും മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ട് പോയി. സ്കൂട്ടർ യാത്രക്കാരെ കാഞ്ഞങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇരുവരും മുട്ടുംന്തല സ്വദേശികളാണെന്നാണ് വിവരം. ബേക്കൽ പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments