Ticker

6/recent/ticker-posts

മരത്തിൽ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ച ആൾ മരിച്ചു

കാഞ്ഞങ്ങാട് : മരത്തിൽ തൂങ്ങിയ നിലയിൽ കണ്ട് കാഞ്ഞങ്ങാട് ജില്ലാ 
ആശുപത്രിയിലെത്തിച്ച ആൾ മരിച്ചു. രാത്രി 8 മണിയോടെ വീടിന് സമീപം മരത്തിൽ തൂങ്ങിയ നിലയിൽ കണ്ട വെസ്റ്റ് എളേരി അടുക്കള കണ്ടത്തെ ഗോപാലകൃഷ്ണൻ എന്ന ഗോപാലൻ 54 ആണ് മരിച്ചത്. നാട്ടുകാർകയർ അറുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments