മുന്നിൽ മരത്തിൽ
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒപ്പം ജോലി ചെയ്ത ആളുടെ വീടിന് മുന്നിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. കർണാടക സ്വദേശി രുദ്രപ്പ ഗൗഡയെയാണ് ഇന്ന് രാവിലെ 8 മണിയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വിദ്യാനഗർ പൊലീസ് അതിർത്തിയിൽ ചെങ്കള പൊടിപ്പള്ളത്താണ് മരിച്ച നിലയിൽ കണ്ടത്. പുലർച്ചെ 2 മണിക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു. ഒപ്പം ജോലി ചെയ്തിരുന്ന പൊടിപ്പള്ളത്തെ സി. മുനീറിൻ്റെ പരാതിയിൽ വിദ്യാനഗർ പൊലീസ് കേസെടുത്തു.
0 Comments