Ticker

6/recent/ticker-posts

29 വയസുകാരൻ കിടപ്പ് മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്:29 വയസുകാരനെ കിടപ്പ് മുറിയിൽ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പൊലീസ് ഇൻക്വസ്റ്റ് നടത്തി. കസബ നെൽക്കളയിലെ ചന്ദ്രൻ്റെ മകൻ സി. അജയൻ ആണ് മരിച്ചത്. ജീവനുണ്ടെന്ന് കരുതി ബന്ധുക്കൾ കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. 
Reactions

Post a Comment

0 Comments