Ticker

6/recent/ticker-posts

പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായതായി പരാതി

കാസർകോട്:പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായതായി
 പരാതി. ഇന്നലെ വൈകീട്ട് 3 മണിക്ക് പഠിക്കുന്ന അക്കാദമിയിൽ നിന്നും പോയ ശേഷം വിദ്യാർത്ഥിയെ കാണാതാവുകയായിരുന്നു. കുമ്പള ആരിക്കാടിയിലെ അബൂബക്കറിൻ്റെ മകൻ മുഹമ്മദ് അർഫാത്തിനെ 17 യാണ് കാണാതായത്. മാതാവ് ഖദീജ ത്ത് ഹുമൈറയുടെ പരാതിയിൽ വിദ്യാനഗർ പൊലീസ് കേസെടുത്തു. പട്ളയിലെ ത്വഹരിയ അക്കാദമിയിൽ നിന്നും മടങ്ങിയതായിരുന്നു.
Reactions

Post a Comment

0 Comments