Ticker

6/recent/ticker-posts

അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു

കാഞ്ഞങ്ങാട് :അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു.
തായന്നൂർ എണ്ണപ്പാറയിലെ റിക്ഷാ ഡ്രൈവറായിരുന്ന  കുന്നേൽ സെബാറ്റ്യൻ 48 ആണ് നിര്യാതനായത്. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.
പരേതരായ ജോസഫ്-റോസമ്മ ദമ്പതികളുടെ മകനാണ്.
    സഹോദരങ്ങൾ:   ജോർജ്ജ് ജോസഫ്, ജോയി ജോസഫ്, റോസിലി ജോസഫ്, എൽസി ജോസഫ്, ഷേർലി ജോസഫ്, രാജു ജോസഫ്, ,മിനി ജോസഫ്. ജോൺ, സാബു, എൽസമ്മ , ജിൻ, സിബി, ജോസ് പരേതരായ തങ്കമ്മ,
ത്രേസ്യാമ്മ.
   സംസ്കാരം എണ്ണപ്പാറ ഹോളിസ്പിരിറ്റ് ചർച്ചിൽ നാളെ (ചൊവ്വാഴ്ച) വൈകിട്ട് മൂന്ന് മണിക്ക് നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
Reactions

Post a Comment

0 Comments