Ticker

6/recent/ticker-posts

മടിക്കൈ കാരാക്കോട് പുലിയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളികൾ

കാഞ്ഞങ്ങാട്: മടിക്കൈ കാരക്കോട് പുലിയെ കണ്ടതായി വിവരം. കാനത്തിലെ റബ്ബർ തോട്ടത്തിൽ ഇന്ന് രാവിലെ.റബ്ബർ ടാപ്പിംഗ് തൊഴിലാളികളാണ് 'പുലിയെ കണ്ടത്.തോട്ടത്തിന് സമീപത്തുകൂടി ഓടി പ്പോകുന്നതാണ്  കണ്ടത്.ഇതോടെ പ്രദേശം ഭയപ്പാടിലായി.രണ്ടുദിവസം മുമ്പ് ഏച്ചിക്കാനം മുത്തപ്പൻ തറയിലും പുലിയെ കണ്ടിരുന്നു.ഈയൊരു സാഹചര്യത്തിൽ പ്രദേശത്ത് പുലി സാന്നിധ്യമുണ്ടെന്നു തന്നെയാണ് നാട്ടുകാർ പറയുന്നത്.
Reactions

Post a Comment

0 Comments