പേരുടെ മരണത്തിൽ പയ്യന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
ജീവനൊടുക്കിയതെന്ന് സൂചനയാണ് പ്രാഥമിക ഘട്ടത്തിൽ പുറത്ത് വരുന്നത്. ഇന്ന് രാത്രിയാണ്
രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേരെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
വടക്കുമ്പാട് കെ ടി കലാധരൻ (38) , അമ്മ ഉഷ (60), കലാധരൻ്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരാണ് മരിച്ചത്. രണ്ട് പേരെ തൂങ്ങി മരിച്ച നിലയിലും കുട്ടികൾ രണ്ട് പേരെയും നിലത്ത് മരിച്ച നിലയിലും കാണുകയായിരുന്നു. പയ്യന്നൂർ ഡി.വൈഎസ്.പി സ്ഥലത്തെ
0 Comments