കാഞ്ഞങ്ങാട് :തനിച്ച് താമസിക്കുന്ന വീട്ടമ്മയെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചക്ക് 11 മണിയോടെ വീട്ടിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. പാലാവയലിലെ തോമസിൻ്റെ ഭാര്യ ഏലിയാമ്മ തോമസ് 75 ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30 മണിക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു. ചിറ്റാരിക്കാൽ പൊലീസ് സ്ഥലത്തെത്തി.
0 Comments