Ticker

6/recent/ticker-posts

ചെറുവത്തൂർ ഹോട്ടലിൽ ഗ്രൈൻ്ററിൽ നിന്നും ഷോക്കേറ്റ് തൊഴിലാളി മരിച്ചു, മരിച്ചത് പത്ത് ദിവസം മുൻപ് ജോലിക്കെത്തിയ യുവാവ്

കാഞ്ഞങ്ങാട് :ചെറുവത്തൂർ ഹോട്ടലിൽഗ്രൈൻ്ററിൽ നിന്നും ഷോക്കേറ്റ് തൊഴിലാളി മരിച്ചു. ഇന്ന് ഉച്ചക്കാണ് അപകടം. ചെറുവത്തൂർ ബസ് സ്റ്റാൻഡിന് സമീപം പാക്കനാർ തിയേറ്ററിനടുത്തുള്ള നീലഗിരി ഹോട്ടലിലാണ് അപകടം. അരി അരക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഷോക്കേറ്റ ആസാം
യുവാവിനെ പാചകക്കാരൻ തട്ടി മാറ്റിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചിരുന്നു.
 സ്വദേശിയായ യുവാവ് പത്ത് ദിവസം മുൻപ് ഹോട്ടൽ ജോലിക്കെത്തിയതായിരുന്നു. ചന്തേര പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments