Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരസഭയിൽ രണ്ടിടത്ത് യുഡിഎഫ്ഒരിടത്ത് എൽഡിഎഫ് അജാനൂരിൽ രണ്ട്, ഒന്ന്

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭയിൽ വോട്ട് എണ്ണി തുടങ്ങി.
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിൽ രണ്ട് സീറ്റുകളിൽ യുഡിഎഫും ഒരു സീറ്റിൽ എൽഡിഎഫും ലീഡ് ചെയ്യുന്നു.
അജാനൂർ ഗ്രാമ പഞ്ചായത്ത് ഒരു സീറ്റിൽ യുഡിഎഫും രണ്ട് സീറ്റിൽ എൽഡിഎഫും ലീഡ് ചെയ്യുന്നു.കാസർഗോഡ് മുൻസിപ്പാലിറ്റിയിൽ രണ്ടിടങ്ങളിൽ യുഡിഎഫ് രണ്ടിലും എൻഡിഎ ഒന്നിലും മറ്റുള്ളവർ ഒരു സീറ്റിലും ലീഡ് ചെയ്യുന്നു
വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് രണ്ട് എൽഡിഎഫും ഒന്നിൽ യുഡിഎഫും ലീഡ് ചെയ്യുന്നു
വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് രണ്ട് എൽഡിഎഫും ഒന്നിൽ യുഡിഎഫും ലീഡ് ചെയ്യുന്നു
Reactions

Post a Comment

0 Comments