കാസർകോട്:ഒന്നര വയസുകാരൻ
വീടിന് സമീപം
കിണറിൽ വീണ് മരിച്ചു. ഇന്ന് രാവിലെ 10.30 മണിയോടെ കിണറിൽ വീണ നിലയിൽ കാണുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഏരിയാൽ കുളങ്ങരയിലെ ഇഖ്ബാലിൻ്റെ മകൻ മുഹമ്മദ് സാലിഹ് ആണ് മരിച്ചത്. മാതാവ് നുസൈബ .കാസർകോട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments