കാഞ്ഞങ്ങാട് : അസുഖത്തെ തുടർന്ന്
ജില്ലാശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ചെമ്മട്ടം വയൽ
തോയമ്മൽ സ്വദേശി നിര്യാതനായി.
കണ്ണോത്ത് പി. അബ്ദുൾ കരീം 62 ആണ് നിര്യാതനായത്.
കണ്ണോത്ത് അബൂബക്കറുടേയും ആസിയയുടേയും മകനാണ്. ഭാര്യ നസീമ, മക്കൾ: നിഷാമ, നിസാമുദ്ദിൻ , ഷൈമ. മരുമക്കൾ, അമീർ, യാസ്മിൻ,സാലിർ.
0 Comments