Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ14 വയസുകാരനെ കാണാതായി

കാസർകോട്:വീട്ടിൽ നിന്നും പോയ
14 വയസുകാരനെ 
കാണാതായതായി പരാതി. ഇന്നലെ രാവിലെ 7 മണിക്ക് പോയ മകനെ കുറിച്ച് പിന്നീട് വിവരമൊന്നുമില്ലെന്ന പിതാവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തു. പൊസ്സോട്ടെ അബൂബക്കറിൻ്റെ മകൻ യൂസഫ് കലന്ദറിനെയാണ് കാണാതായത്. മഞ്ചേശ്വരം പാെലീസാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments