Ticker

6/recent/ticker-posts

അജാനൂർ ഇഖ്ബാൽ റെയിൽവെ ഗേറ്റ് ഒരാഴ്ച അടച്ചിടും

കാഞ്ഞങ്ങാട് :അജാനൂർ ഇഖ്ബാൽ റെയിൽവെ ഗേറ്റ് ഒരാഴ്ച അടച്ചിടുന്നു. ഗേറ്റിൻ്റെ അറ്റകുറ്റപണികൾക്കായാണ് അടച്ചിടുന്നത്. ഇതോടെ ഇത് വഴി പോകേണ്ട വാഹനങ്ങൾക്ക് ഒരാഴ്ചക്കാലം മറ്റ് റോഡുകളെ ആശ്രയിക്കേണ്ടി വരും. കഴിഞ്ഞ ദിവസം ഇതേ ഗേറ്റ് ലോറിയിടിച്ച് തകരുകയും വൈകീട്ടോടെ പുന:സ്ഥാപിക്കുകയും ചെയ്തിരുന്നു.
 മെഷീൻ ഉപയോഗിച്ചുള്ള സ്ലീപ്പർ മാറ്റുന്ന ജോലികൾക്കായി ഈ മാസം 8 ന്
രാവിലെ 8 മണി  മുതൽ 14 ന് വൈകുന്നേരം 3 മണി വരെയാണ് അടച്ചിടുന്നത്.
Reactions

Post a Comment

0 Comments