Ticker

6/recent/ticker-posts

മെത്താംഫെറ്റാമൈനുമായി പള്ളിക്കര സ്വദേശി പിടിയിൽ

കാഞ്ഞങ്ങാട്: 0.285 ഗ്രാം മെത്താംഫിറ്റാമൈനുമായിപള്ളിക്കര സ്വദേശിയെ എക്സൈസ് സംഘം പിടികൂടി.കല്ലിങ്കാൽ   കെ എം ഹൗസിൽ   അബ്ദുൾ ഫൈസലിനെ 36
 ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.വി പ്രസന്നകുമാറിൻ്റെ
നേതൃത്വത്തിൽ കല്ലിങ്കാലിൽ വെച്ചാണ് പിടികൂടിയത്.എക്സൈസ് ഇൻസ്‌പെക്ടർ ജിഷ്ണുകുമാർ, അസി. എക്സൈസ് ഇൻസ്‌പെക്ടർമാരായ, എസ്. ജേക്കബ് കെ.കെ,ബാലകൃഷ്ണൻ,
പി. ഒ മാരായ ജയരാജൻ. എ നിധിഷ് വൈക്കത്ത്, ശ്രീകാന്ത് എ, പി. ഒ  പി. മനോജ്‌ പി ,  സി. ഇ. ഒ ആർ കെ അരുൺ. സി ഇ ഓ ഡ്രൈവർ സുധീർ കുമാർ എന്നിവരും  സംഘത്തിലുണ്ടായിരുന്നു.ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് പിടികൂടി കേസെടുത്തത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു എക്സൈസ് എത്തിയത്.
Reactions

Post a Comment

0 Comments