കാഞ്ഞങ്ങാട് :വീട്ടിൽ നിന്നും ബന്ധു വീട്ടിലേക്ക് പോയ
യുവതിയെ
കാണാതായതായി പരാതി. ഭർത്താവ് നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുന്നാട് പെരിങ്ങാനത്തെ രമ്യ 2 9 യെയാണ് കാണാതായത്. ഭർത്താവ് രാജേഷിൻ്റെ പരാതിയിൽ ബേഡകം പൊലീസ് കേസെടുത്തു. കരിവേടകത്തെ വല്യമ്മയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇന്നലെ ഉച്ചക്ക് 12 ന് പോയ ശേഷം കാൺമാനില്ലെന്നാണ് പരാതി.
0 Comments