Ticker

6/recent/ticker-posts

ഷിംജിത റിമാൻഡിൽ

കോഴിക്കോട്: ബസിൽ ലൈം​ഗിക അതിക്രമം നടത്തിയെന്ന് പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ ഷിംജിത മുസ്തഫ റിമാൻഡിൽ. 14 ദിവസത്തേക്കാണ്കോടതി
 റിമാർഡ് ചെയ്തത്. പ്രതിയെ കോടതിയിൽ നിന്നും ജയിലിലേക്ക് കൊണ്ട് പോയി.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്നു ഷിംജിത. വടകരയിലെ ബന്ധു വീട്ടിൽനിന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് ഇന്ന് ഉച്ചക്ക് അറസ്റ്റ് ചെയ്തത്.
മരിച്ച കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകിന്‍റെ ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. യുവതിയെ മഞ്ചേരി ജയിലിലേക്കാണ് കൊണ്ട് പോയത്.
Reactions

Post a Comment

0 Comments