കാഞ്ഞങ്ങാട് :യുവാവിനെ വീട്ടിൽ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി തൂങ്ങിയ തെന്ന് സംശയിക്കുന്ന യുവാവിനെ ഇന്ന് ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തൃക്കരിപ്പൂർ മെട്ടമ്മൽ പറയമ്മാനത്തെ ഷാഹുൽ ഹമീദിൻ്റെ മകൻ എം.
അഷറഫ് 47 ആണ് മരിച്ചത്. ഉമ്മറിൻ്റെ ക്വാർട്ടേഴ്സിലാണ് മരിച്ച നിലയിൽ കണ്ടത്. ഈ ക്വാർട്ടേഴ്സിൽ താമസിച്ച് വരികയായിരുന്നു. ടൈൽസ് തൊഴിലാളിയായിരുന്നു. ചന്തേര പൊലീസ് സ്ഥലത്തെത്തി.
0 Comments