സ്വകാര്യ വ്യക്തിയുടെ ഏക്കറ് കണക്കിന് സ്ഥലവും കത്തി നശിച്ചു. ഇന്ന്
വൈകീട്ടോടെയാണ് തീ പിടുത്തം.
പെരിയട്ടടുക്കo ടൗണിന് സമീപമാണ്
തീപിടുത്തം ഉണ്ടായത്.
ടൗണിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ വിവരം അറിയിച്ചതിനെ തുടർന്ന്
കാഞ്ഞങ്ങാട് നിന്നും ഫയര് ഫോഴ്സ് എത്തി തീയണച്ചു. വലിയ അപകടം
0 Comments